klm

കൊല്ലം അഡെവെൻഞ്ചർ സ്‌പോർട്‌സ് അക്കാദമിയും കൊല്ലം റോൾബോൾ അസോസിയേഷനും ചേർന്ന് നടത്തിയ പ്രഥമ റോൾബോൾ ക്ലബ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ മത്സരത്തിൽ എറണാകുളം ടീമിലെ അംഗത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന കൊല്ലം ടീമംഗങ്ങൾ
ഫോട്ടോ : അക്ഷയ് സഞ്ജീവ്