vanajakumari-72

കേരള​പുരം: ഇടവട്ടം പൗർണമിയിൽ പരേതനായ മുരളീധരൻ​പി​ള്ള​യു​ടെ ഭാര്യ വനജകുമാരി (72) നി​ര്യാ​ത​യാ​യി. മക്കൾ: അംബിക, പൗർണമി. മരുമക്കൾ: സുരേഷ്​കുമാർ, സനൽകുമാർ. സഞ്ചയനം 21ന്.