
പവിത്രേശ്വരം: ആലുവിള വീട്ടിൽ പരേതനായ ജോർജുകുട്ടിയുടെ ഭാര്യ തങ്കമ്മ ജോർജുകുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാധവശേരി സെന്റ് സെവോദോറോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, റോസമ്മ, സൂസമ്മ, രാജുക്കുട്ടി, എബ്രഹാം, ചിന്നമ്മ, പരേതനായ അലക്സാണ്ടർ. മരുമക്കൾ: ലോറൻസ്, രാജു, ലീലാമ്മ അലക്സാണ്ടർ, ലീലാമ്മ രാജുക്കുട്ടി, വൽസമ്മ ജോക്കബ്, ലത, പരേതനായ ചാർലി.