അഞ്ചൽ: നെട്ടയം ശ്രീശൈലത്തിൽ ബോധേന്ദ്ര പ്രസാദിന്റെ ഭാര്യ അനിത.ബി.പ്രസാദ് (66) നിര്യാതയായി. മക്കൾ: അരവിന്ദ്.ബി.പ്രസാദ്, ആതിര ബി.പ്രസാദ്. മരുമക്കൾ: ചിത്ര, ബിരാജ് ദിവാകരൻ.