ക്ലാപ്പന: വരവിള തുണ്ടത്തിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ
പ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും 21ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 9.30ന് കലശപൂജ, കലശാഭിഷേകം, 10.30ന് സർപ്പപൂജ, നൂറും പാലും, 12ന് കുടുംബസംഗമം, 1ന് അന്നദാനം, 3.30ന് കരൊക്കെ ഭക്തിഗാനസുധ, വൈകിട്ട് 6.30ന് ദീപാരാധന.