
മയ്യനാട്: മുക്കുളം പറയന്റഴികത്തു പരേതരായ വി.ഐ. ഭാസ്കരന്റെയും ലീലാവാതിയുടെയും മകൻ സുനിൽ ഭാസ്‌കർ (66, ബനാറസ്, എൻ. ആർ.എ 106എ, നീലാറ്റിൻകര, അമ്പലത്തറ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മുട്ടത്തറ (തിരുവനന്തപുരം) എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: നീതു അരുൺ, രമ്യ സജീവ്. മരുമക്കൾ: അരുൺ, സജീവ്.