അഞ്ചൽ: പടിഞ്ഞാറ്റിൻകര കണിയാരഴികത്തു വീട്ടിൽ പരേതനായ ഗോപാലൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ ചന്ദ്രശേഖരൻ നായർ (ശശി, 74) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ സരസ്വതി അമ്മ, പരേതനായ വിജയകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ.