rajnadt-singh

കൊല്ലം കൊട്ടാരക്കരയിൽ നടന്ന എൻ.ഡി.എ മാവേലിക്കര മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിംഗും സ്ഥാനാർത്ഥി ബൈജു കലാശാലയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.