കൊല്ലം കൊട്ടാരക്കരയിൽ നടന്ന എൻ.ഡി.എ മാവേലിക്കര മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിംഗിനെ പുഷ്പഹാരം അണിയിച്ചു സ്വീകരിക്കുന്നു