തഴവ: എസ്.ഡബ്ല്യു തഴവ മല്ലശ്ശേരി തെക്കതിൽ വാസന്തി (90) നിര്യാതയായി. മക്കൾ: സദാശിവൻ, രാധാമണി, രാധാകൃഷ്ണൻ, സുനിൽകുമാർ. മരുമക്കൾ: സുജകുമാരി, രവീന്ദ്രൻ, അമ്പിളി, പ്രമീള. സഞ്ചയനം 21ന് രാവിലെ 8ന്.