
പത്തനാപുരം: കമുകുംചേരി തോട്ടഭാഗം ധന്യാലയത്തിൽ ഭുവനേശ്വരൻ നായർ (63) നിര്യാതനായി. ഭാര്യ: സുജാതാഭായി. മക്കൾ: സൗമ്യ ബി. നായർ (കൃഷിഓഫീസർ, പത്തനാപുരം) ധന്യ ബി.നായർ (പഞ്ചാബ് നാഷണൽ ബാങ്ക്, കൊട്ടാരക്കര). മരുമക്കൾ: എസ്. അഭിലാഷ്, ആർ. രാഹുൽ. സഞ്ചയനം 22ന് രാവിലെ 8ന്.