
വാളത്തുംഗൽ: വെൺപാലക്കര പുളിക്കലഴികം വിക്രമന്റെ ഭാര്യ എസ്. രാധ (76) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: വി. ബിന്ദു (എസ്.എൻ സെൻട്രൽ സ്കൂൾ, നെടുങ്ങോലം), വി. രാജി (അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: എൻ. രഘുവരൻ (രചന സ്കൂൾ, തട്ടമാല), എസ്. അജിലാൽ (എസ്.എൻ പോളിടെക്നിക് കോളേജ്, കൊട്ടിയം).