വാളത്തുംഗൽ: കാഞ്ഞിരക്കാട്ടുവയലിൽ ഗോമതി (98) നിര്യാതയായി. മക്കൾ: രഘുനാഥൻ, വസന്ത, വരളരാമൻ, വിജയകുമാർ, ജയ. മരുമക്കൾ: പുഷ്പലത, പരേതനായ പൊന്നപ്പൻ, മല്ലിക, കല, രാജമണി.