
കൊല്ലം: കൈതക്കുഴി നെല്ലിവിള വീട്ടിൽ എൻ.ഒ. ഉണ്ണൂണ്ണിയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ അന്നമ്മ ഉണ്ണൂണ്ണി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കൈതക്കുഴി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: എൻ.ഒ ഉമ്മൻ, എൻ.ഒ കോശി (ദുബായ്), സുമ സാബു, സിബി മാത്യു (എം.ആർ.എഫ്, കോട്ടയം). മരുമക്കൾ: അനിത ഉമ്മൻ (അദ്ധ്യാപിക), നിഷ, ആശ സിബി, വൈ. സാബു.