
കൊല്ലം: പോളയത്തോട് ന്യൂ ഐശ്വര്യനഗർ 100 ൽ അനസ് മൻസിലിൽ പരേതനായ മുഹമ്മദ് റഷീദിന്റെ ഭാര്യ ആരിഫാബീവി (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് പോളയത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജബിനിസ, ശോഭിത, അൻസർ, ഷെമീമ, ബുർഹാൻ ഷാ, അൻവർ, ഹാഷിം രാജാ. മരുമക്കൾ: സലിം, നസീർഖാൻ, ഗഫൂർ, മുബീന, റഷീദ, ബീന.