ravindran-71

കാ​യം​കുളം: പു​തുപ്പ​ള്ളി തെ​ക്ക്​ ക​ല്ലേ​ലി​ത്ത​റയിൽ ര​വീ​ന്ദ്രൻ (71) നി​ര്യാ​ത​നായി. മക്കൾ: രാ​ജേഷ്, രാ​ജീവ്. മ​രു​മക്കൾ: രാഖി, രമ്യ. സ​ഞ്ച​യ​നം 22ന് രാ​വിലെ 7ന്.