
കിഴക്കേ കല്ലട: ടൗൺ അഖില മന്ദിരത്തിൽ പരേതനായ രാമകൃഷ്ണനുണ്ണിത്താന്റെ ഭാര്യ തങ്കമ്മയമ്മ (75) നിര്യാതയായി. മക്കൾ: ടി. കമലാഭായി, ടി. സരസ്വതി, ടി. സതി, ആർ. അജയൻ, ആർ. വിജയൻ. മരുമക്കൾ: പി. സുധാകരൻ പിള്ള, ജെ. സത്യജിത്ത്, കെ. ശശിധരൻ, എം. അനിതകുമാരി, ടി. സുനിത. സഞ്ചയനം 25ന് രാവിലെ 7ന്.