sarala-78

തൊടിയൂർ: കല്ലേലിഭാഗം വൈഷ്ണവത്തിൽ (നന്ത്യാട്ട് പടീ​റ്റതിൽ) കൊച്ചു കൃഷ്ണന്റെ ഭാര്യ സരള (78) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവള​പ്പിൽ. മകൻ: കുഞ്ഞുമോൻ. മരുമകൾ: ഷൈലജ. സഞ്ചയനം 25​ന് രാ​വിലെ 7​ന്.