
വാമനപുരം: കണിച്ചോട് മരിയ ഭവനിൽ ജോസഫിന്റെ ഭാര്യ ജയ്നി എം.ജോസഫ് (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഊരകം സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈജു ജോസഫ് (പട്ടം സെന്റ് മേരീസ് സ്‌കൂൾ), ഷൈനി ജോസഫ് ( സെന്റ് ജോൺസ് ഹോസ്പിറ്റൽ, പിരപ്പൻകോട്). മരുമക്കൾ: റീന തോമസ്, പീറ്റർ (ഉണ്ണി).