
ഉളിയക്കോവിൽ: പുന്നമൂട് തൊടിയിൽ ജുമൈലാ മൻസിൽ പരേതനായ അബ്ദുൽകരീമിന്റെ ഭാരൃ ആബിദാബീവി (86) നിര്യാതയായി. മക്കൾ: റഹിയാനത്ത്, ഖമറുന്നിസ, മാഹിന്നൂർ, പരേതനായ നൗഷാദ്, മൺസൂർ, നൂറന്നിസ, ഗഫൂറുന്നിസ, മുബീൻ, അമീൻ. മരുമക്കൾ: മജീദ്മുസലിയാർ, ഇക്ബാൽ, ബഷീർ, ഹുസൈൻ, ബഷീർ, ഷാഹിദ ഷംല, സുമയ്യ, നജിയ.