കുഴിയം: കുഴിയം വടക്ക് അഭിലാഷ് ഭവനിൽ (പള്ളിക്കൽ) പരേതനായ രാധാകൃഷ്ണ പിള്ളയുടെ ഭാര്യ സോമവല്ലി അമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുഴിയം പള്ളിക്കൽ വീട്ടുവളപ്പിൽ. മകൻ: പരേതനായ അജീഷ്.