മുളവന: ഷൈലജ മന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ടി. തങ്കമണി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഷൈലജ, അനിൽകുമാർ, അനില, സിന്ധു. മരുമക്കൾ: ശ്രീകുമാർ, ആശ, പ്രകാശ്, ദിലീപ്. സഞ്ചയനം 25ന്.