jayaprakash-73

കൂട്ടിക്കട: അക്കോലിൽ (ജനനി നഗർ 105) ബിജു മന്ദിരത്തിൽ വി.എം. ജയപ്രകാശ് (73, റി​ട്ട. റെ​യിൽവേ) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീട്ടുവള​പ്പിൽ. ഭാര്യ: ഉ​മയമ്മ. മ​ക്കൾ: പ​രേ​തയായ ജയ​പ്രിയ, ജയസൂ​ര്യ. മരു​മക്കൾ: മനോജ്​, പ​രേ​തനായ ബൈജു.