swarnnamma-83

വടക്കേവിള: പി.കെ. നഗർ 33ൽ കൃഷ്ണ ഭവനത്തിൽ പരേതനായ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ സ്വർണ്ണമ്മ അമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. മ​ക്കൾ: അനിൽകുമാർ, അജിതകുമാരി, അജിത്കു​മാർ. മരു​മ​ക്കൾ: ജയ, ഹരികുമാർ, ബീന.