പടിഞ്ഞാറെ കല്ലട: കോവൂർ ദി കേരളാ ലൈബ്രറി സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ കോവൂർ ഷാനി മെമ്മോറിയൽ ബാഡ്മിന്റൺ കോർട്ടിൽ വച്ച് ബിഗിനർ ലെവർ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്നു. ഒന്നാം സ്ഥാനം പാലോട്ട് രോഹിണി ഭവനിൽ ജയകൃഷ്ണൻ സ്മാരക ട്രോഫിയും 4000 രുപ കാഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്ന ടീമിന് കേരളാ ലൈബ്രറി സ്പോൺസർ ചെയ്യുന്ന 2000 രൂപ കാഷ് പ്രൈസും ട്രോഫിയും സെമി ഫൈനലിസ്റ്റുകൾക്ക് താഴമംഗലത്ത് തോമസ് സ്പോൺസർ ചെയ്യുന്ന കാഷ് പ്രൈസും ട്രോഫിയും ഉണ്ടാകും. അന്വേഷണങ്ങൾക്ക്: 9446180618, 9447591257 ,9497616731.