
കൊട്ടാരക്കര: വെട്ടിക്കവല കണ്ണംകോട് വസന്ത നിലയത്തിൽ (മൈലായിടിൽ) വി.എസ്. ധർമ്മധീരൻ (75, രാജൻ സാർ, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വി.വസന്തകുമാരി. മക്കൾ: ഷിനു, (അദ്ധ്യാപകൻ), മനു (ആർ.ടി ഓഫീസ്). മരുമക്കൾ: രഞ്ജിനി (അദ്ധ്യാപിക), ശ്രീചിത്ര (ഫാർമസിസ്റ്റ്).