
കൊല്ലം: തട്ടാമല ഗുരുകൃപ തട്ടാമലനഗർ 64 എ (തെക്കേത്തേരിൽ) എ. ചന്ദ്രബാബു (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എസ്. പ്രസന്ന. മക്കൾ: അമിബാബു (എം.പി.കെ.ബി.വൈ ഏജന്റ്), പ്രജിബാബു. മരുമകൾ: രേഷ്മചന്ദ്രൻ.