അഞ്ചാലുംമൂട്: കുപ്പണ കൊല്ലോന്നിൽ വീട്ടിൽ പരേതനായ സുരേന്ദ്രപ്പണിക്കരുടെ ഭാര്യ ശാന്ത സുരേന്ദ്രൻ (80) നിര്യാതയായി. മക്കൾ: വിനു, അനിമോൻ. മരുമക്കൾ: ശോഭ, പ്രവിത.