
ചവറ: കുളങ്ങര ഭാഗം ഐശ്വര്യ വില്ലയിൽ തമ്പാൻ ചെട്ടിയാർ (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :മീനാക്ഷി തമ്പാൻ. മക്കൾ: സനൽകുമാർ, ശ്രീദേവി, സതീഷ്കുമാർ. മരുമക്കൾ: ഉഷാ സനൽ, തുളസീധരൻ, നിഷ സതീഷ്.