
തേവലക്കര: മൊട്ടക്കൽ തച്ചമ്മാരയ്യത്ത് (ചരുവിള വടക്കതിൽ) സോമരാജൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ബീന. മക്കൾ: സൂര്യ (ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ഖാദി ബോർഡ്, തിരുവനന്തപുരം), സുമിത്ത് (ബഹ്റൈൻ).