ഓയൂർ: കരിങ്ങന്നൂർ പുതുശ്ശേരി രാജേഷ് ഭവനിൽ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ വാസന്തി അമ്മ (62) നിര്യാതയായി. മക്കൾ: രാജേഷ്, രാകേഷ്, രാഹുൽ