കൊട്ടിയം: ഉമയനല്ലൂർ വടക്കുംകര കിഴക്ക് ബി.എസ് ഭവനിൽ ജെ. ബൈജു (51) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പിതാവ്: പണയിൽ വടക്കതിൽ ജനാർദ്ദനപിള്ള, ഭാര്യ: ബീന. മക്കൾ: അമൽ, അമൃത.