
അഞ്ചാലുംമൂട്: പെരുമൺ കായൽവാരത്ത് പുത്തൻ വീട്ടിൽ പഞ്ചമൻ നാരായണൻ (76, ശ്രീനാരായണ ടെക്സ്റ്റയിൽസ് മിൽ ഉടമ, അഹമ്മദാബാദ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് അഹമ്മദാബാദിൽ. ഭാര്യ: ലാലി പഞ്ചമൻ. മക്കൾ: ശ്രുതി, ധന്യ. മരുമക്കൾ: സഞ്ജീവ് കുമാർ, സുനിൽ ചന്ദ്രൻ.