കൊട്ടിയം: തഴുത്തല വടക്കേ മൈലക്കാട് ചരുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (68) നിര്യാതയായി. മകൻ: പരേതനായ മണികണ്ഠൻപിള്ള. മരുമകൾ: ശകുന്തള.