
മയ്യനാട്: കൂട്ടിക്കട പീഠികമുക്ക് കെ.എൻ ഭവനിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ഗോമതിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു, രമണിഅമ്മ, സുരേഷ്, സാബു. മരുമക്കൾ: ഗീത, കൃഷ്ണൻകുട്ടിപ്പിള്ള, പരേതയായ സിന്ധു.