
പനയം: അമ്പഴവയൽ നിവേദ്യത്തിൽ (സിന്ധു ഭവൻ) പി. ബാലകൃഷ്ണപിള്ള (80, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, സതീഭായി, സജികുമാർ (ഓവർസിയർ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്), സിന്ധു. മരുമക്കൾ: സരസ്വതി അമ്മ, പരമേശ്വരൻപിള്ള, അജിത, മനോജ്.