കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന ഫേസ് ടു ഫേസ് പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു. എൽ.ഡി.എഫ് കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം