ആയൂർ: തേവന്നൂർ ശ്രീ മംഗലത്ത് വീട്ടിൽ കെ.എസ്. ഹരികുമാർ (ഹരിനാരായണൻ, 49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സതീദേവി. മക്കൾ: അഭിമന്യു, ഗംഗാദത്തൻ. സഞ്ചയനം 25ന് രാവിലെ 8 ന്.