bhargavi

കൊല്ലം: തട്ടാമല ബോധിനഗർ പ്ലാങ്കിയിൽ പരേതനായ കടകത്ത് എ. ബാഹുലേയന്റെ ഭാര്യ എൻ. ഭാർഗവി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ആനന്ദൻ, വിജയൻ, സുഗതൻ, ചന്ദ്രഭാനു, ഐഷ, അജിതകുമാരി, പരേതയായ ഇന്ദിര. മരുമക്കൾ: ബിന്ദു, സുഗന്ധി, സുധീശൻ, ശർമിള, പരേതരായ പ്രേംരാജ്, പുഷ്പരാജൻ.