നല്ലില: പഴങ്ങാലം ശ്രീനിലയത്തിൽ പരേതനായ നടരാജന്റെയും വാമാക്ഷിയുടെയും മകൻ സജു (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമ്യ. മക്കൾ: ശ്രേയസ്, ശ്രേയ.