കൊറ്റൻകര: ഡീസന്റ് ജംഗ്ഷൻ അയ്യര് മുക്ക് ശ്രീലക്ഷ്മിയിൽ രാധാകൃഷ്ണൻ നായർ (പുന്നതാനം, 80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. സഞ്ചയനം 25ന് രാവിലെ 7ന്.