thankamma

ചിറ്റയം: നിതിൻ നിവാസിൽ പരേതനായ സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവൽ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇഞ്ചവിള സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ:- ഷാജി സാമുവൽ (റിട്ട. മണ്ണു സംരക്ഷണ വകുപ്പ് ), സണ്ണി സാമുവൽ, ഷിബു സാമുവൽ, സുരേഷ് സാമുവൽ (മൂവരും സലാല ), സുജ സാമുവൽ. മരുമക്കൾ: ഷൈനി,സിനി, ഷീജ, ജോബ്, കുഞ്ഞുമോൾ.