ഓച്ചിറ: ചങ്ങൻകുളങ്ങര പാലമുറ്റത്ത് കെ.ശിവദാസൻ (72) നിര്യാതനായി. ഭാര്യ: സുഗദമ്മ. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: അനിൽകുമാർ, സുഭാഷ്. സഞ്ചയനം 24ന് രാവിലെ 7ന്.