എൽ.ഡി.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്ഥാനാർത്ഥി എം. മുകേഷും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു