
കിഴക്കേ കല്ലട: മറവൂർ കുറ്റിശ്ശേരിൽ വീട്ടിൽ എം. ബാബുകുട്ടൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് തോമസ് ഓർത്തഡോക്സ് പ്ലാംതുണ്ടിൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മകൾ: ലിബാ ഷിഞ്ചു. മരുമകൻ: ഷിഞ്ചു കോശി.