
കൊല്ലം: അയത്തിൽ മുഹിയിദീൻ പള്ളി മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റും, സെനോറ ഗ്രൂപ്പ് ഉടമയുമായ അയത്തിൽ നഗർ-93 വിളയിൽ പുത്തൻവീട്ടിൽ മുഹമ്മദ് അലി (73) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് അയത്തിൽ മുഹിയിദീൻ പള്ളി കബർസ്ഥാനിൽ. ഭാര്യ: ലൈല ബീവി. മക്കൾ: ജബ്നിസ, റഹ്മത്ത്, ഷംനാദ്, സവാദ്, അഡ്വ. മുഹമ്മദ് ഫൈസൽ, റംസിയ, റസിയ ബീവി, ഫാത്തിമ ബീവി. മരുമക്കൾ: സിറാജ്ജുദീൻ, മുഹജിസ്, ഷാനവാസ്, ഷിജിൻ, ഷെഫീഖ്.