കുണ്ടറ: പെരുമ്പുഴ റേഡിയോ ജംഗ്ഷൻ അർച്ചന സദനത്തിൽ സുമേധരൻ (68) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അർച്ചന, ഹരി സുമേധരൻ. മരുമക്കൾ: മണികണ്ഠൻ, റംജി.