തേവലക്കര: പാലയക്കൽ കിഴക്കേ ഇടവനാട്ട് വീട്ടിൽ പി. രവീന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിപിള്ള. മകൾ: രശ്മി രവീന്ദ്രൻ. മരുമകൻ: ആർ. രതീഷ്. സഞ്ചയനം 25ന് രാവിലെ 8ന്.