nadathammm

കൊല്ലം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് നടത്തിയ തീര നടത്തത്തിൽ പങ്കെടുക്കുന്ന ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എയും.