പാരിപ്പള്ളി: എഴിപ്പുറം മുള്ളുവിള വീട്ടിൽ സദാശിവന്റെയും സുഗന്ധിയുടേയും മകൻ ഷിബു (53) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: ആകാശ്, ലയ